10 killed due to heavy rains, strong winds in Pakistan<br />കനത്ത മഴയിലും കാറ്റിലും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണമടഞ്ഞത്<br /><br /><br />